യൂത്ത് കോണ്‍ഗ്രസ് യാചനാസമരം നടത്തി

അഗളി:അട്ടപ്പാടി ചുരം റോഡ് നവീകരണത്തില്‍ സംസ്ഥാന സര്‍ ക്കാരും കിഫ്ബിയും തുടരുന്ന അവഗണനക്കെതിരെയും തുടര്‍ക്ക ഥയാകുന്ന ശിശുമരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയും യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വ ത്തില്‍ അട്ടപ്പാടിയില്‍ യാചനാ സമരം നടത്തി.അട്ടപ്പാടിയിലെ അ ടിസ്ഥാപരമായ...